Skip to main content

കോവിഡ് 19 നെ ചെറുക്കാനും പടരാൻ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു


കോവിഡ് 19 നെ ചെറുക്കാനും പടരാൻ  സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു

കോവിഡ് മഹാമാരിയെ നേരിടാന്‍ ട്രേസ് കോവിഡ് സാങ്കേതികവിദ്യ ആയുധമാക്കാനൊരുങ്ങുകയാണ് യു എ ഇയിലെ ആപ്പിളും ഗൂഗിളും.

കോവിഡ് 19 വരാന്‍ സാധ്യതയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെയൊന്നും ആവശ്യമില്ലാതെയാണ് ഇവര്‍ ഈ സംവിധാനം സാധ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന._

സ്മാര്‍ട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്നലുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഇവര്‍ ഒരുക്കുന്നത്. 


Comments

Popular posts from this blog

Royal Mech Logo

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.