Skip to main content

Posts

Showing posts with the label UAE

കോവിഡ് 19 നെ ചെറുക്കാനും പടരാൻ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു

കോവിഡ് 19 നെ ചെറുക്കാനും പടരാൻ  സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; ട്രേസ് കോവിഡ് എന്ന ‍സംവിധാനത്തിന് യൂ എ ഇയിൽ ആപ്പിളും ഗൂഗിളും ഒന്നിച്ചു ലോകം മുഴുവനും റീലീസ് ചെയ്തു കോവിഡ് മഹാമാരിയെ നേരിടാന്‍ ട്രേസ് കോവിഡ് സാങ്കേതികവിദ്യ ആയുധമാക്കാനൊരുങ്ങുകയാണ് യു എ ഇയിലെ ആപ്പിളും ഗൂഗിളും. കോവിഡ് 19 വരാന്‍ സാധ്യതയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെയൊന്നും ആവശ്യമില്ലാതെയാണ് ഇവര്‍ ഈ സംവിധാനം സാധ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന._ സ്മാര്‍ട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്നലുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഇവര്‍ ഒരുക്കുന്നത്.