Skip to main content

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു.

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു. കോടതി നടപടികൾക്കിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകൾ പാടി ഓരാൾ രംഗത്തെത്തിയതോടെയാണിത്. ആളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി.*
=====================
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*വാർത്തകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ*💬

Comments

Popular posts from this blog

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത് . ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണ് .ആകെ 2382 പൊലീസുകാര്‍ക്കാണ് രണ്ടാംതരംഗത്തില്‍ കോവിഡ് ബാധിച്ചത്. അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി.