Skip to main content

Posts

Showing posts with the label Rise .

തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട!

തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട! തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്ഷണം. വെറും 10 മിനിറ്റു മതി, ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ച് തൈര് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. 🌷ചേരുവകൾ : 1.തക്കാളി - 2എണ്ണം 2.അരി - 1 കപ്പ് 3.സവാള -1 എണ്ണം 4.ഇഞ്ചി - 1 ചെറിയ പീസ് 5.പച്ചമുളക് - 2 എണ്ണം 6.വെളുത്തുള്ളി - 2 അല്ലി 7.പട്ട - 2 ചെറിയ പീസ് 8.ഏലയ്ക്ക - 4 എണ്ണം 9.ഗ്രാമ്പൂ - 4എണ്ണം 10. മല്ലി - 1 ടീസ്പൂൺ 11. ജീരകം -1/4 ടീസ്പൂൺ 12.അണ്ടിപരിപ്പ് - 10 എണ്ണം 13.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 14.മുളകുപൊടി - 1 ടീസ്പൂൺ 15.ഉപ്പ് - ആവശ്യത്തിന് 16.നെയ്യ് /എണ്ണ - 2ടീസ്പൂൺ 🌷തയാറാക്കുന്നവിധം 1. നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. 2. പ്രഷർ കുക്കറിൽ നെയ്യ് /എണ്ണ  ചൂടാക്കി അതിലേക്കു ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക. 3. സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. 4. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മു...