ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത് . ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണ് .ആകെ 2382 പൊലീസുകാര്‍ക്കാണ് രണ്ടാംതരംഗത്തില്‍ കോവിഡ് ബാധിച്ചത്. അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി.
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം.
Comments
Post a Comment