Skip to main content

എട്ട് ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം

മായം ചേ​ര്‍​ത്ത മ​ത്സ്യം വി​ല്‍​ക്കു​ന്ന​തി​നെ​തി​ര ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ട്ടു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​കൂ​ടി​യ​ത് ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യമാണ് പിടികൂടിയത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജയാണ് ഇക്കാര്യം അറിയിച്ചത്.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്താ​കെ 117 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 2,128 കി​ലോ മ​ത്സ്യം പി​ടി​കൂ​ടിയെന്നും അവര്‍ പറഞ്ഞു.

Comments

Popular posts from this blog

Royal Mech Logo

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.